മലബാറിൽ കല്ലുമ്മക്കായ ഉൽപാദനത്തിൽ ഒന്നരമടങ്ങിലേറെ വർധനയെന്ന് സിഎംഎഫ്ആർഐ Mathrubhumi dated 24th June 2023

CMFRI, Library (2023) മലബാറിൽ കല്ലുമ്മക്കായ ഉൽപാദനത്തിൽ ഒന്നരമടങ്ങിലേറെ വർധനയെന്ന് സിഎംഎഫ്ആർഐ Mathrubhumi dated 24th June 2023. Mathrubhumi.

[img] Text
Mathrubhumi_24-06-2023.pdf

Download (226kB)
Official URL: https://newspaper.mathrubhumi.com/kozhikode/news/k...

Abstract

കഴിഞ്ഞ വർഷം മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളടങ്ങിയ മലബാർ മേഖലയിൽ കല്ലുമ്മക്കായയുടെ ഉൽപാദനത്തിൽ ഒന്നരമടങ്ങിലധികം വർധനവുണ്ടായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). മേഖലയിൽ കല്ലുമ്മക്കായ കൃഷിയിൽ 160 ശതമാനത്തിന്റെ വർധനവാണുണ്ടായത്. കാസർകോട് ജില്ലയിലെ പടന്നയിലാണ് ഏറ്റവും കൂടുതൽ ഉൽപാദനം. കടലിൽ നിന്നുള്ള ലഭ്യതയിലെ വർധനവ് 15 ശതമാനമാണ്. എന്നാൽ, വിലയിടിവ് സംഭവിച്ചതോടെ ഉൽപാദനവർധനവിനനുസരിച്ചുള്ള വരുമാനനേട്ടം കല്ലുമ്മക്കായ കർഷകർക്കും തൊഴിലാളികൾക്കും ലഭിച്ചില്ലെന്നാണ് വിലയിരുത്തൽ. ഈ പ്രതിസന്ധി പരിഹരിക്കാൻ, ഉൽപാദനം കൂടുന്നതിനനുസരിച്ച് കല്ലുമ്മക്കായയുടെ മൂല്യവർധിത ഉൽപന്നങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ വേണമെന്ന് സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞർ നിർദേശിച്ചു.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 30 Jun 2023 05:02
Last Modified: 04 Jul 2023 06:46
URI: http://eprints.cmfri.org.in/id/eprint/17191

Actions (login required)

View Item View Item