കടലിൽ കൂടുമീൻകൃഷി: ഇന്ത്യയിൽ 146 സ്ഥലങ്ങൾ അനുയോജ്യം Deshabhimani dated 8th February 2023

CMFRI, Library (2023) കടലിൽ കൂടുമീൻകൃഷി: ഇന്ത്യയിൽ 146 സ്ഥലങ്ങൾ അനുയോജ്യം Deshabhimani dated 8th February 2023. Deshabhimani.

[img] Text
Deshabhimani_08-02-2023.pdf

Download (204kB)

Abstract

കടൽ തീരത്ത് നിന്നും 10 കിലോമീറ്റർ പരിധിയിൽ 146 ഇടത്ത് കൂടുമത്സ്യകൃഷിക്ക് ഒരുങ്ങി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). തീരത്ത് നിന്നും 10 കിമി കടൽപരിധിയിലാണ് കൂടുമത്സ്യകൃഷി ഉദ്ദേശിക്കുന്നത്. ഈ സ്ഥലങ്ങളിൽ നിന്നും പ്രതിവർഷം 21.3 ലക്ഷം ടൺ മത്സ്യോൽപാദനമാണ് സിഎംഎഫ്ആർഐ ലക്ഷ്യമിടുന്നത്. കേരളത്തിൽ നാല് സ്ഥലങ്ങളാണ് കൂടുതൽ അനുയോജ്യമായി കണ്ടെത്തിയിട്ടുള്ളത്.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 10 Feb 2023 09:07
Last Modified: 10 Feb 2023 09:07
URI: http://eprints.cmfri.org.in/id/eprint/16727

Actions (login required)

View Item View Item