കൂട് മത്സ്യകൃഷി വിജയം, ഇനി കല്ലുമ്മക്കായ Mathrubhumi dated 3rd February 2023

CMFRI, Library (2023) കൂട് മത്സ്യകൃഷി വിജയം, ഇനി കല്ലുമ്മക്കായ Mathrubhumi dated 3rd February 2023. Mathrubhumi.

[img] Text
Mathrubhumi_03-02-2023.pdf

Download (362kB)
Official URL: https://newspaper.mathrubhumi.com/kozhikode/news/k...

Abstract

കേന്ദ്ര സമുദ്ര മത്സ്യഗവേഷണ കേന്ദ്രം കോഴിക്കോട് പ്രദേശിക കേന്ദ്രത്തിൻറെ നേതൃത്വത്തിൽ മൂടാടി ഗ്രാമപ്പഞ്ചായത്തിൻറെ കൂട് മത്സ്യകൃഷി നടത്തുന്ന കർഷകർക്കായി കല്ലുമ്മക്കായ കൃഷിയിലും പരിശീലനം നൽകുന്നു.കൂട്‌ കൃഷിയോടൊപ്പം കല്ലുമ്മക്കായ വളർത്തലും സംയോജിപ്പിച്ച് കൃഷി ചെയ്യുന്നതിലാണ് പരിശീലനം നൽകിയത്. സി.എം.ഏഫ്.ആർ.ഐ. പ്രിൻസിപ്പൽ സയ്ന്റിസ്റ്റ് ഡോ.കെ.വിനോദ്, സയന്റിസ്റ്റ് ഡോ.എം.ടി.ഷിൽറ്റ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.ഉചിതമായ അനുപാതത്തിൽ മത്സ്യവും കല്ലുമ്മക്കായയും സംയോജിപ്പിച്ചു ചെയ്യുന്ന കൃഷി രീതിയെക്കുറിച്ച് (ഇന്റഗ്രേറ്റഡ് മൾട്ടി ട്രോഫിക് അക്വാകൾച്ചർ-ഐ.എം.ടി.എ.) ഡോ. ഷിൽറ്റ് ക്ലാസെടുത്തു. കൂടുകളിൽ വളരുന്ന മൽസ്യത്തിന്റെ വിസർജ്ജനവും മറ്റ് ഭക്ഷണ അവശിഷ്ടങ്ങളും കല്ലുമ്മക്കായയുടെ വളർച്ചയ്ക്ക് ഉപയോഗപ്പെടുത്തുന്ന രീതിയാണിത്.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 07 Feb 2023 04:07
Last Modified: 07 Feb 2023 04:07
URI: http://eprints.cmfri.org.in/id/eprint/16679

Actions (login required)

View Item View Item