ദേശീയ റാങ്കിങ്ങിൽ സി എം എഫ് ആർ ഐ ഒന്നാമത് Madhyamam dated 30th September 2022

CMFRI, Library (2022) ദേശീയ റാങ്കിങ്ങിൽ സി എം എഫ് ആർ ഐ ഒന്നാമത് Madhyamam dated 30th September 2022. Madhyamam.

[img] Text
Madhyamam_30-10-22.pdf

Download (117kB)

Abstract

ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിൻറെ ഫിഷറീസ്- അനിമൽ സയൻസ് വിഭാഗത്തിൽ സി എം എഫ് ആർ ഐ രാജ്യത്ത് ഒന്നാമതെത്തി.2019 മുതൽ 2021 വരെ കാലയളവിലേ മികവിൻറെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടികയിലാണ് സി എം എഫ് ആർ ഐ മുന്നിലെത്തിയത്. കൂടാതെ ഐ സി എ ആറിന് കീഴിൽ ആറ് വിഭാഗങ്ങളായിട്ടുള്ള 93 ഗവേഷണ സ്ഥാപനങ്ങളുടെ പട്ടികയിൽ മൂന്നാമതാണ് സി എം എഫ് ആർ ഐ.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 12 Oct 2022 05:52
Last Modified: 12 Oct 2022 05:55
URI: http://eprints.cmfri.org.in/id/eprint/16348

Actions (login required)

View Item View Item