ചാളയുടെ ലഭ്യത കൂടുമെന്നു സി എം എഫ് ആർ ഐ Malayala Manorama Dated 17th August 2022

CMFRI, Library (2022) ചാളയുടെ ലഭ്യത കൂടുമെന്നു സി എം എഫ് ആർ ഐ Malayala Manorama Dated 17th August 2022. Malayala Manorama.

[img]
Preview
Text
Malayala Manorama_17-08-2022.pdf

Download (207kB) | Preview
Related URLs:

  Abstract

  കേരളതീരങ്ങളിൽ ഇക്കൊല്ലം ചാളയുടെ ലഭ്യത കൂടുമെന്നു പ്രതീക്ഷ. ഏതാനും വർഷങ്ങളായി ലഭ്യത ഗണ്യമായി കുറഞ്ഞ ചാള ഈ കൊല്ലം കേരളതീരത്തു കൂട്ടത്തോടെ കണ്ടുതുടങ്ങി. പൊടിമീനുകളെ പിടികൂടാതെ വളരാൻ അനുവദിച്ചാൽ മത്തി, അയല മുതലായ മത്സ്യങ്ങളുടെ ലഭ്യത വൻതോതിൽ വർധിക്കുമെന്ന് സി എം എഫ് ആർ ഐ ശാസ്ത്രജ്ഞൻ ഡോ.അബ്‌ദുസമദ് അഭിപ്രായപ്പെട്ടു.

  Item Type: Article
  Subjects: CMFRI News Clippings
  Pelagic Fisheries > Oil sardine
  Divisions: Library and Documentation Centre
  Depositing User: Mr. Augustine Sipson N A
  Date Deposited: 30 Aug 2022 09:28
  Last Modified: 30 Aug 2022 09:28
  URI: http://eprints.cmfri.org.in/id/eprint/16165

  Actions (login required)

  View Item View Item