ഇന്ത്യയുടെ കടൽപായൽ ഉൽപാദനം 34,000 ടൺ : വികസന സാധ്യതകൾ മുന്നോട്ടുവെച്ചു സി എം എഫ് ആർ ഐ Manorama Online dated 27th July 2022

CMFRI, Library (2022) ഇന്ത്യയുടെ കടൽപായൽ ഉൽപാദനം 34,000 ടൺ : വികസന സാധ്യതകൾ മുന്നോട്ടുവെച്ചു സി എം എഫ് ആർ ഐ Manorama Online dated 27th July 2022. Manorama Online.

[img] Text
Manorama Online 27-07-2022.pdf

Download (300kB)
Official URL: https://www.manoramaonline.com/karshakasree/agri-n...

Abstract

കഴിഞ്ഞ വർഷം ഇന്ത്യയിൽ ഉല്പാദിപ്പിച്ചത് ഏകദേശം 34,000 ടൺ കടൽപായൽ എന്ന് സി എം എഫ് ആർ ഐ റിപ്പോർട്ട്. ആഗോള തലത്തിൽ ഇത് ഏറെ പിന്നിലാണെന്നും 2025 ആകുമ്പോഴേക്കും വർഷം 11.42 ലക്ഷം ടൺ ഉല്പാദനമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്നും സി എം എഫ് ആർ ഐയിൽ നടന്ന പരമ്പരാഗതമല്ലാത്ത ജലകൃഷികളെക്കുറിച്ചുള്ള ദേശീയ ശിൽപശാലയിൽ ഡയറക്ടർ ഡോ. ഗോപാലകൃഷ്‌ണൻ പറഞ്ഞു.

Item Type: Article
Subjects: Algae > Seaweed
CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 28 Jul 2022 08:25
Last Modified: 28 Jul 2022 08:26
URI: http://eprints.cmfri.org.in/id/eprint/16107

Actions (login required)

View Item View Item