കല്ലുമ്മക്കായ കൃഷി വിളവെടുത്തു Malayala Manorama dated 6th May 2022

CMFRI, Library (2022) കല്ലുമ്മക്കായ കൃഷി വിളവെടുത്തു Malayala Manorama dated 6th May 2022. Malayala Manorama.

[img] Text
Malayala Manorama_06-05-2022.pdf

Download (145kB)
Official URL: https://www.manoramaonline.com/karshakasree/agri-n...

Abstract

സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) മേൽനോട്ടത്തിൽ കുടുംബശ്രീ യൂണിറ്റുകൾ മൂത്തകുന്നത്തും ചേറ്റുവയിലും നടത്തിയ കല്ലുമ്മക്കായ കൃഷി വിളവെടുത്തു. മൂത്തകുന്നം കായലിൽ നിന്ന് ഒന്നര ടണ്ണും ചേറ്റുവയിൽ നിന്ന് 350 കിലോ കല്ലുമ്മക്കായയുമാണ് വിളവെടുത്തത്. കഴിഞ്ഞ ഡിസംബറിലാണ് കൃഷി ആരംഭിച്ചത്.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Arun Surendran
Date Deposited: 10 May 2022 06:44
Last Modified: 10 May 2022 06:44
URI: http://eprints.cmfri.org.in/id/eprint/15928

Actions (login required)

View Item View Item