CMFRI, Library (2020) രാജ്യത്തെ മത്സ്യോൽപാദനത്തിൽ വർധന; കേരളത്തിൽ കുറഞ്ഞു Suprabhatham dated 1st July 2020. Suprabhatham.
|
Text
Suprabhatham_01-07-2020.pdf Download (316kB) | Preview |
Abstract
കൊച്ചി: രാജ്യത്തെ മത്സ്യോല്‍പാദനത്തില്‍ നേരിയ വര്‍ധനവുണ്ടായപ്പോള്‍ കേരളത്തില്‍ അയലയുടെയും മത്തിയുടെയും ലഭ്യതയില്‍ വന്‍ ഇടിവ്.കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ) നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാനത്തിന്റെ മൊത്ത മത്സ്യലഭ്യതയിലും ഗണ്യമായ കുറവുണ്ടായി. മുന്‍വര്‍ഷത്തേക്കാള്‍ 15.4 ശതമാനമാണ് കുറവ്. 2019ല്‍ ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് പിടിച്ച മത്സ്യസമ്പത്തിന്റെ കണക്കാണ് സി.എം.എഫ്.ആര്‍.ഐ പുറത്തുവിട്ടത്.മത്തിയുടെ ലഭ്യത കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. വെറും 44,320 ടണ്‍ മത്തി മാത്രമാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ലഭിച്ചത്. 2018ല്‍ ഇത് 77,093 ടണ്‍ ആയിരുന്നു.
Item Type: | Other |
---|---|
Subjects: | CMFRI News Clippings Marine Fisheries > Fish landing |
Divisions: | Library and Documentation Centre |
Depositing User: | Mr. Prashanth P K |
Date Deposited: | 15 Sep 2020 10:12 |
Last Modified: | 15 Sep 2020 10:16 |
URI: | http://eprints.cmfri.org.in/id/eprint/14603 |
Actions (login required)
View Item |