CMFRI, Library (2020) മരടിന്റെ ബാക്കിപത്രം: കായൽ പൂർണ സുരക്ഷിതമല്ലെന്നു വിദഗ്ധർ Madhyamam dated 17th January 2020. Madhyamam.
|
Text
Madhyamam_17-01-2020.pdf Download (420kB) | Preview |
Abstract
നാല് ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചു മാറ്റിയ മരടിലെ കായ ലുകൾ പൂർണ സുരക്ഷിതമോ? തൽക്കാലത്തേക്കെങ്കിലും അങ്ങനെയല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഫ്ലാറ്റുകൾ പൊളിച്ചതുവഴി അന്തരീക്ഷവും കായലും പ്രതീക്ഷിച്ചത്ര മലിനകരിക്കപ്പെട്ടിട്ടില്ലെന്നാണ് ഇതിനു നേതൃത്വം നൽകിയവർ പറയുന്നത്. എന്നാൽ, അവശിഷ്ടങ്ങൾ കുറച്ചെങ്കിലും പതിച്ചതും കോൺക്രീറ്റ് കൂനകളിൽനിന്ന് ഇപ്പോഴും പടരുന്ന പൊടിയും കായലിനു ഭീഷണിയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Item Type: | Other |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Mr. Prashanth P K |
Date Deposited: | 28 Aug 2020 04:36 |
Last Modified: | 28 Aug 2020 10:31 |
URI: | http://eprints.cmfri.org.in/id/eprint/14565 |
Actions (login required)
View Item |