സ്രാവ് സമ്പത്ത് കുറയുന്നു : കരുതൽ വേണമെന്ന് സിഎംഎഫ്ആർഐ Mangalam dated 1st October 2019

CMFRI, Library (2019) സ്രാവ് സമ്പത്ത് കുറയുന്നു : കരുതൽ വേണമെന്ന് സിഎംഎഫ്ആർഐ Mangalam dated 1st October 2019. Mangalam.

[img]
Preview
Text
Mangalam_01-10-2019.pdf

Download (268kB) | Preview

Abstract

മുൻ വർഷങ്ങളെ അപേക്ഷിച്ച് സ്രാവ്-തിരണ്ടി വർഗങ്ങളിൽ വലിയ കുറവാണുണ്ടാകുന്നതെന്നും അതിനാൽ മത്സ്യബന്ധനത്തിൽ കരുതൽ വേണമെന്നും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കഴിഞ്ഞ 20 വർഷത്തെ കണക്കെടുക്കുമ്പോൾ സ്രാവിന്‍റെ ഉത്പാദനം താഴോട്ടാണ്. അനിയന്ത്രിതമായി പിടിച്ചാൽ പല സ്രാവിനങ്ങളും വംശനാശത്തിന് ഇരയാകും. അതിനാൽ സ്രാവിന്റെ സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധകൊടുക്കണമെന്ന് സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. മത്സ്യത്തൊഴിലാളികൾ, സ്രാവ്-തിരണ്ടി വർഗങ്ങളുടെ വ്യാപാരവുമായി ബന്ധപ്പെട്ടവർ എന്നിവർക്കായി നടത്തിയ ബോധവത്ക്കരണ ശിൽപശാലയിലാണ് സിഎംഫ്ആർഐ ശാസ്ത്രജ്ഞരുടെ ഈ നിർദേശം.

Item Type: Other
Subjects: Demersal Fisheries > Shark fisheries
CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Prashanth P K
Date Deposited: 18 Aug 2020 08:28
Last Modified: 20 Aug 2020 05:56
URI: http://eprints.cmfri.org.in/id/eprint/14476

Actions (login required)

View Item View Item