'ഒരുക്കാം മട്ടുപ്പാവിൽ ഒരു പഴത്തോട്ടം': പിന്തുണയുമായി കൃഷി വിജ്ഞാനകേന്ദ്രം Madhyamam dated 25th September 2017

CMFRI, Library (2017) 'ഒരുക്കാം മട്ടുപ്പാവിൽ ഒരു പഴത്തോട്ടം': പിന്തുണയുമായി കൃഷി വിജ്ഞാനകേന്ദ്രം Madhyamam dated 25th September 2017. Madhyamam.

[img]
Preview
Text
Madhyamam_25-09-2017.pdf

Download (583kB) | Preview
Official URL: http://www.madhyamam.com/local-news/kochi/2017/sep...

Abstract

മനസ്സുവെച്ചാൽ ഫലവൃക്ഷങ്ങൾ വീടി​െൻറ ടെറസിലും വളർത്താം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനത്തിന് (സി.എം.എഫ്.ആർ.ഐ) കീഴിെല കൃഷി വിജ്ഞാനകേന്ദ്രം ഒരുക്കിയ പ്രദർശനം കണ്ടാൽ ആർക്കും ഇത് ബോധ്യമാകും.വീടി​െൻറ മട്ടുപ്പാവിൽ മാവും പ്ലാവും ഞാവലും നെല്ലിയും തുടങ്ങി വേഗത്തിൽ കായ്ക്കുന്ന ഫലവൃക്ഷങ്ങൾ എങ്ങനെവളർത്താമെന്ന് പൊതുജനങ്ങളെ പരിചയപ്പെടുത്തുകയാണ് സി.എം.എഫ്.ആർ.ഐയിൽ ഒരുക്കിയ പ്രദർശനവും ഫലവൃക്ഷത്തൈ വിപണനമേളയും

Item Type: Other
Uncontrolled Keywords: Newspaper; News; CMFRI in Media
Subjects: Library & Information Science
CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Arun Surendran
Date Deposited: 11 Oct 2017 09:16
Last Modified: 11 Oct 2017 09:20
URI: http://eprints.cmfri.org.in/id/eprint/12278

Actions (login required)

View Item View Item