CMFRI, Library (2017) മത്സ്യലഭ്യതയിൽ നേരിയ വർധന; മത്തിയിൽ വീണ്ടും ഇടിവ് Suprabhatham dated 20th May 2017. Suprabhatham.
|
Text
Suprabhatham_20 May 2017.pdf Download (175kB) | Preview |
Official URL: http://suprabhaatham.com/%E0%B4%AE%E0%B4%A4%E0%B5%...
Abstract
രാജ്യത്തെ സമുദ്ര മത്സ്യ ലഭ്യതയില്‍ നേരിയ വര്‍ധനവുണ്ടായതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ) അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൊത്തം 6.6 ശതമാനം വര്‍ധനവാണ് ഉണ്ടായത്. അതേസമയം കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ തീരങ്ങളില്‍നിന്ന് ലഭിച്ച മീനുകളുടെ അളവില്‍ കേരളം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2016ലെ സമുദ്ര മത്സ്യ ലഭ്യതയെ കുറിച്ച് കൊച്ചി ആസ്ഥാനമായി തയാറാക്കിയ വാര്‍ഷിക പഠന റിപ്പോര്‍ട്ടില്‍ രാജ്യത്ത് മൊത്തമായും കേരളത്തില്‍ പ്രത്യേകിച്ചും മത്തിയുടെ ലഭ്യതയില്‍ വീണ്ടും കുറവ് കണ്ടെത്തി.
Item Type: | Other |
---|---|
Uncontrolled Keywords: | Newspaper; News; CMFRI in Media |
Subjects: | Library & Information Science CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 05 Jun 2017 09:17 |
Last Modified: | 05 Jun 2017 09:17 |
URI: | http://eprints.cmfri.org.in/id/eprint/11914 |
Actions (login required)
![]() |
View Item |