CMFRI, Library (2017) സിഎംഎഫ്ആര്‍ഐക്ക് ബംഗാളില്‍ ഗവേഷണ കേന്ദ്രം Mathrubhumi dated 31st March 2017. Mathrubhumi.
|
Text
Mathrubhumi_31-03-2017.pdf Download (159kB) | Preview |
Abstract
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സിഎംഎഫ്ആര്‍ഐ) ബംഗാളിലെ ദിഘയില്‍ പുതിയ ഗവേഷണ കേന്ദ്രം. 11-ാമത്തെ ഗവേഷണ കേന്ദ്രമാണിത്. ബംഗാളിലെയും ഒഡീഷയിലെയും സമുദ്ര മത്സ്യ മേഖലയുടെ വികസനത്തിനായുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുക. ബംഗാളികള്‍ക്ക് ഏറ്റവും പ്രിയങ്കരമായ ഹില്‍സ മത്സ്യത്തിന്റെ സംരക്ഷണത്തിനും സുസ്ഥിരമായ മത്സ്യബന്ധനത്തിനും ആവശ്യമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഗവേണകേന്ദ്രം ഊന്നല്‍ നല്‍കും.
Item Type: | Other |
---|---|
Uncontrolled Keywords: | Newspaper; News; CMFRI in Media |
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 13 Apr 2017 10:19 |
Last Modified: | 13 Apr 2017 10:19 |
URI: | http://eprints.cmfri.org.in/id/eprint/11664 |
Actions (login required)
![]() |
View Item |