കൂട് മത്സ്യ കൃഷിയ്ക്ക് ദേശീയ നയം Mathrubhumi 29th March 2017

CMFRI, Library (2017) കൂട് മത്സ്യ കൃഷിയ്ക്ക് ദേശീയ നയം Mathrubhumi 29th March 2017. Mathrubhumi TV.

Full text not available from this repository.
Official URL: http://www.mathrubhumi.com/tv/ReadMore1/33646/cmfr...

Abstract

കായലുകളിലും കടലുകളിലും കൂട് മത്സ്യ കൃഷിക്കുള്ള ദേശീയ നയം രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ട് സിഎംഎഫ്ആര്‍ഐ. വരുന്ന ഒന്നര വര്‍ഷത്തിനകം നയം തയാറാക്കണമെന്നാണ് പ്രതീക്ഷയെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ എ. ഗോപാലകൃഷ്ണന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കടലില്‍ നിന്ന് മത്സ്യ ലഭ്യതയ്ക്ക് കുറവ് വരികയും ശുദ്ധജല മത്സ്യ കൃഷിയ്ക്ക് സ്ഥലലഭ്യത തടസമാവുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കൂടമത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ വേണമെന്ന് ആവശ്യം ഉയര്‍ന്നത്.

Item Type: Other
Uncontrolled Keywords: Newspaper; News; CMFRI in Media
Subjects: Library & Information Science
CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Arun Surendran
Date Deposited: 31 Mar 2017 07:27
Last Modified: 31 Mar 2017 07:27
URI: http://eprints.cmfri.org.in/id/eprint/11652

Actions (login required)

View Item View Item