CMFRI, Library (2016) മത്സ്യത്തൊഴിലാളികള്‍ക്കായി നിയമനിര്‍മാണം വേണം: ഗവര്‍ണര്‍ Deshabhimani dated 19th February 2017. Deshabhimani.
|
Text
Deshabhimani_19-02-2017.pdf Download (266kB) | Preview |
Abstract
സമുദ്രവും മത്സ്യസമ്പത്തും പരിപോഷിക്കുന്നതിനോടൊപ്പം സംരക്ഷിക്കുന്നതിന് ഉതകുന്ന ഗവേണഷങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പറഞ്ഞു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) പ്ളാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടല്‍സംരക്ഷണത്തിന്റെ പരമ്പരാഗതമായ അറിവുകള്‍ ഗവേഷകര്‍ ഉപയോഗപ്പെടുത്തണം. മത്സ്യസമ്പത്തിന്റെ കുറവ് സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ ജീവിതം തകിടം മറിക്കുമ്പോള്‍ അവര്‍ക്കുകൂടി ഗുണംചെയ്യുന്നരീതിയില്‍ നിയമനിര്‍മാണം രാജ്യത്ത് നടപ്പാകണമെന്നും അദ്ദേഹം പറഞ്ഞു. അമിതവണ്ണവും കൊളസ്ട്രോളും കുറയ്ക്കുന്നതിന് വേണ്ടി സിഎംഎഫ്ആര്‍ഐ കടല്‍പായലില്‍നിന്ന് നിര്‍മിച്ച മരുന്ന്, മീനുകളെ തിരിച്ചറിയാന്‍ സഹായിക്കുന്നതിനായി നിര്‍മിച്ച മൊബൈല്‍ ആപ് എന്നിവയും ചടങ്ങില്‍ ഗവര്‍ണര്‍ പുറത്തിറക്കി. സിഎംഎഫ്ആര്‍ഐയുടെ പഠനറിപ്പോര്‍ട്ടുകളും ഗവര്‍ണര്‍ പ്രകാശനം ചെയ്തു.
Item Type: | Other |
---|---|
Uncontrolled Keywords: | Newspaper; News; CMFRI in Media |
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 27 Feb 2017 08:51 |
Last Modified: | 27 Feb 2017 08:51 |
URI: | http://eprints.cmfri.org.in/id/eprint/11587 |
Actions (login required)
![]() |
View Item |