CMFRI, Library (2016) മീൻകൂട് കൂട്ടാം Mathrubhumi dated 12th December 2016. Mathrubhumi.
|
Text
Mathrubhumi_12-12-2016.pdf Download (233kB) | Preview |
Official URL: http://www.mathrubhumi.com/ernakulam/nagaram/-mala...
Abstract
കൂട് മത്സ്യക്കൃഷിയുമായി മുന്നേറുകയാണ് കേരളം. പടിഞ്ഞാറും കിഴക്കും ഒരുപോലെ കൃഷി വളരുന്നു. പടിഞ്ഞാറ് കായൽനിലങ്ങളിലാണ് കൃഷിയെങ്കിൽ കിഴക്കൻ പ്രദേശങ്ങളിൽ ഉപേക്ഷിക്കപ്പെട്ട പാറമടകളിലും കുളങ്ങളിലുമാണ്. ഈ കൃഷിരീതി കേരളത്തിൽ പ്രചുരപ്രചാരം നേടിക്കൊണ്ടിരിക്കുകയാണെന്ന് സമുദ്ര മത്സ്യഗവേഷണ സ്ഥാപന ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു. നല്ല മത്സ്യം കഴിക്കാൻ ആളുകൾ താല്പര്യപ്പെടുന്നതിനാൽ അനുദിനം കൃഷി വ്യാപിക്കുകയാണെന്ന് കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ഷിനോജ് സുബ്രഹ്മണ്യൻ, ഈ രംഗത്തെ വിദഗ്ദ്ധൻ ഡോ. പി.എ. വികാസ് എന്നിവർ പറയുന്നു.
Item Type: | Other |
---|---|
Uncontrolled Keywords: | Newspaper; News; CMFRI in Media |
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 17 Jan 2017 10:52 |
Last Modified: | 17 Jan 2017 10:52 |
URI: | http://eprints.cmfri.org.in/id/eprint/11464 |
Actions (login required)
![]() |
View Item |