മത്തി വക നഷ്ടം 150 കോടി Madhyamam dated 8th July 2016

CMFRI, Library (2016) മത്തി വക നഷ്ടം 150 കോടി Madhyamam dated 8th July 2016. Madhyamam.

[img]
Preview
Text
Madhyamam_Sardine_July 8.pdf

Download (290kB) | Preview
Official URL: http://www.madhyamam.com/kerala/2016/jul/07/207428

Abstract

ഇഷ്ട മത്സ്യമായ മത്തി കിട്ടാതായതോടെ കഷ്ടത്തിലായത് സാധാരണക്കാര്‍ മാത്രമല്ല; സര്‍ക്കാറും. കറിച്ചട്ടിയില്‍നിന്ന് മത്തി അപ്രത്യക്ഷമായതിനൊപ്പം സംസ്ഥാനത്തുണ്ടായ വരുമാന നഷ്ടം 150 കോടി രൂപയാണ്. ഒപ്പം മത്സ്യബന്ധന മേഖലയില്‍ 28 ശതമാനം പേര്‍ക്ക് തൊഴില്‍ നഷ്ടവും. മത്തിയുടെ വിലയില്‍ 60 ശതമാനത്തിന്‍െറ വര്‍ധനയുണ്ടാവുകയും ചെയ്തു.

Item Type: Other
Uncontrolled Keywords: Newspaper; News; CMFRI in Media
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Arun Surendran
Date Deposited: 12 Jul 2016 08:47
Last Modified: 12 Jul 2016 08:47
URI: http://eprints.cmfri.org.in/id/eprint/10911

Actions (login required)

View Item View Item