മത്സ്യമേഖല: ബോധവൽക്കരണം നടത്തി Malayala Manorama dated 5th May 2024

CMFRI, Library (2024) മത്സ്യമേഖല: ബോധവൽക്കരണം നടത്തി Malayala Manorama dated 5th May 2024. Malayala Manorama.

[img]
Preview
Text
Malayala Manorama_05-05-2024.pdf

Download (131kB) | Preview
Related URLs:

    Abstract

    കാലാവസ്ഥാ വ്യതിയാനം മത്സ്യമേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) മത്സ്യത്തൊഴിലാളികൾക്കിടയിൽ ബോധവൽക്കരണം നടത്തി. സിഎംഎഫ്ആർഐയുടെ നാഷണൽ ഇന്നൊവേഷൻ ഇൻ ക്ലൈമറ്റ് റെസിലൻ്റ് അഗ്രികൾച്ചർ (NICRA) പദ്ധതിയുടെ ഭാഗമായി കുഴിപ്പിള്ളി, ചെല്ലാനം പഞ്ചായത്തുകളിലാണ് ബോധവൽക്കരണം നടത്തിയത്. കാലാവസ്ഥാ വ്യതിയാനത്തിന് പിന്നിലെ ശാസ്ത്രം, മത്സ്യബന്ധനത്തിൽ അതിൻ്റെ പ്രത്യാഘാതങ്ങൾ, മത്സ്യത്തൊഴിലാളി സമൂഹത്തിൻ്റെ ഉപജീവനത്തിൽ അതിൻ്റെ ആഘാതം കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവ വിശദീകരിച്ചു.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 17 May 2024 11:52
    Last Modified: 17 May 2024 11:52
    URI: http://eprints.cmfri.org.in/id/eprint/18368

    Actions (login required)

    View Item View Item