സമുദ്രമത്സ്യ ഗവേഷണത്തിൽ ഇനി പൊതുജനങ്ങൾക്കും പങ്കാളികളാകാം സിഎംഎഫ്ആർഐയുടെ മൊബൈൽ ആപ്പ് റെഡി Veekshanam dated 20th March 2024

CMFRI, Library (2024) സമുദ്രമത്സ്യ ഗവേഷണത്തിൽ ഇനി പൊതുജനങ്ങൾക്കും പങ്കാളികളാകാം സിഎംഎഫ്ആർഐയുടെ മൊബൈൽ ആപ്പ് റെഡി Veekshanam dated 20th March 2024. Veekshanam.

[img]
Preview
Text
Veekshanam_20-03-2024.pdf

Download (368kB) | Preview
Official URL: https://veekshanam.com/public-can-also-participate...
Related URLs:

    Abstract

    സമുദ്രമത്സ്യ ഗവേഷണത്തിൽ പൊതുജനങ്ങളെ സഹകരിപ്പിക്കാൻ മൊബൈൽ ആപ്പുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം. ഇന്ത്യൻ തീരങ്ങളിൽ കാണപ്പെടുന്ന കടൽമത്സ്യയിനങ്ങളുടെ സമ്പൂർണ സചിത്രഡേറ്റബേസ് പൊതുജനപങ്കാളിത്തത്തിൽ വികസിപ്പിക്കുന്നതിനാണ് ‘മാർലിൻ@സിഎംഎഫ്ആർഐ’ എന്ന പേരിലുള്ള ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയുടെ വിവിധ തീരങ്ങളിൽ പിടിക്കപ്പെടുന്ന മീനുകളുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും ആപ്പിൽ അപ്‍ലോഡ് ചെയ്യാം. ഈ വിവരങ്ങൾ ഇന്ത്യൻ സമുദ്രാതിർത്തിയിലെ മത്സ്യയിനങ്ങളെ കൃത്യമായി തിരിച്ചറിയാനും മറ്റ് ശാസ്ത്രീയവിവരശേഖരണത്തിനും സിഎംഎഫ്ആർഐയെ സഹായിക്കും.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 04 Apr 2024 07:28
    Last Modified: 04 Apr 2024 07:28
    URI: http://eprints.cmfri.org.in/id/eprint/18238

    Actions (login required)

    View Item View Item