കടൽമത്സ്യങ്ങളുടെ ഡേറ്റാബേസ്: മൊബൈൽ ആപ്പുമായി സിഎംഎഫ്ആർഐ Malayala Manorama dated 19th March 2024

CMFRI, Library (2024) കടൽമത്സ്യങ്ങളുടെ ഡേറ്റാബേസ്: മൊബൈൽ ആപ്പുമായി സിഎംഎഫ്ആർഐ Malayala Manorama dated 19th March 2024. Malayala Manorama.

[img] Text
Malayala Manorama_19-03-2024.pdf

Download (203kB)
Related URLs:

    Abstract

    സമുദ്രമത്സ്യ ഗവേഷണത്തിൽ പൊതുജനങ്ങളെ സഹകരിപ്പിക്കാൻ മൊബൈൽ ആപ്പുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം. ഇന്ത്യൻ തീരങ്ങളിൽ കാണപ്പെടുന്ന കടൽമത്സ്യയിനങ്ങളുടെ സമ്പൂർണ സചിത്രഡേറ്റബേസ് പൊതുജനപങ്കാളിത്തത്തിൽ വികസിപ്പിക്കുന്നതിനാണ് ‘മാർലിൻ@സിഎംഎഫ്ആർഐ’ എന്ന പേരിലുള്ള ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയുടെ വിവിധ തീരങ്ങളിൽ പിടിക്കപ്പെടുന്ന മീനുകളുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും ആപ്പിൽ അപ്‍ലോഡ് ചെയ്യാം. ഈ വിവരങ്ങൾ ഇന്ത്യൻ സമുദ്രാതിർത്തിയിലെ മത്സ്യയിനങ്ങളെ കൃത്യമായി തിരിച്ചറിയാനും മറ്റ് ശാസ്ത്രീയവിവരശേഖരണത്തിനും സിഎംഎഫ്ആർഐയെ സഹായിക്കും.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 28 Mar 2024 05:33
    Last Modified: 28 Mar 2024 05:33
    URI: http://eprints.cmfri.org.in/id/eprint/18219

    Actions (login required)

    View Item View Item