CMFRI, Library (2024) ആപ്ലിക്കേഷനൊരുക്കി സി എം എഫ് ആർ ഐ: മീനിനെ അറിയാം മർലിൻ ആപ്പിലൂടെ Deshabhimani dated 18th March 2024. Deshabhimani.
|
Text
Deshabhimani_19-03-2024.pdf Download (65kB) | Preview |
Related URLs:
Abstract
സമുദ്രമത്സ്യ ഗവേഷണത്തിൽ പൊതുജനങ്ങളെ സഹകരിപ്പിക്കാൻ മൊബൈൽ ആപ്പുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം. ഇന്ത്യൻ തീരങ്ങളിൽ കാണപ്പെടുന്ന കടൽമത്സ്യയിനങ്ങളുടെ സമ്പൂർണ സചിത്രഡേറ്റബേസ് പൊതുജനപങ്കാളിത്തത്തിൽ വികസിപ്പിക്കുന്നതിനാണ് ‘മാർലിൻ@സിഎംഎഫ്ആർഐ’ എന്ന പേരിലുള്ള ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയുടെ വിവിധ തീരങ്ങളിൽ പിടിക്കപ്പെടുന്ന മീനുകളുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും ആപ്പിൽ അപ്‍ലോഡ് ചെയ്യാം. ഈ വിവരങ്ങൾ ഇന്ത്യൻ സമുദ്രാതിർത്തിയിലെ മത്സ്യയിനങ്ങളെ കൃത്യമായി തിരിച്ചറിയാനും മറ്റ് ശാസ്ത്രീയവിവരശേഖരണത്തിനും സിഎംഎഫ്ആർഐയെ സഹായിക്കും.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Mr. Augustine Sipson N A |
Date Deposited: | 28 Mar 2024 05:35 |
Last Modified: | 28 Mar 2024 05:35 |
URI: | http://eprints.cmfri.org.in/id/eprint/18212 |
Actions (login required)
View Item |