ഐവി ജോസിനും രതികുമാരിക്കും സി.എം.എഫ്.ആർ.ഐ. അംഗീകാരം Mangalam dated 14th March 2024

CMFRI, Library (2024) ഐവി ജോസിനും രതികുമാരിക്കും സി.എം.എഫ്.ആർ.ഐ. അംഗീകാരം Mangalam dated 14th March 2024. Mangalam.

[img] Text
Mangalam_14-03-2024.pdf

Download (315kB)

Abstract

മത്സ്യമേഖലയിൽ സ്ത്രീശക്തി തെളിയിച്ച് നേട്ടം കൈവരിച്ച ഐവി ജോസിനും കെ.ജി. രതികുമാരിക്കും കേന്ദ്രസമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ.) ആദരം. മുനമ്പം സ്വദേശിയായ ഐവി മത്സ്യവള നിർമാണരംഗത്താണ് സംരംഭകയായി കഴിവ് തെളിയിച്ചതെങ്കിൽ, അലങ്കാര മത്സ്യകൃഷിയിലെ മികവാണ് ആലപ്പുഴ ഓണാട്ടുകര സ്വദേശിയായ രതികുമാരിക്ക് നേട്ടമായത്. ഇരുവരെയും സി.എം.എഫ്.ആർ.ഐ.യിൽ നടന്ന വനിതാദിനത്തിൽ ഡയറക്ടർ ഡോ.എ. ഗോപാലകൃഷ്ണൻ അംഗീകാരപത്രം നൽകി ആദരിച്ചു. രണ്ടുപേരും സി.എം.എഫ്.ആർ.ഐ.യുടെ സയൻസ്-ടെക്‌നോളജി ഇന്നൊവേഷൻ ഹബ്ബ് പദ്ധതിയുടെ ഗുണഭോക്താക്കൾ കൂടിയാണ്.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 19 Mar 2024 07:11
Last Modified: 19 Mar 2024 07:11
URI: http://eprints.cmfri.org.in/id/eprint/18177

Actions (login required)

View Item View Item