CMFRI, Library (2024) ഡോ. എസ്. അയ്യപ്പന് ആദരം Mathrubhumi dated 13th March 2024. Mathrubhumi.
|
Text
Mathrubhumi_13-03-2024.pdf Download (212kB) | Preview |
Official URL: https://newspaper.mathrubhumi.com/ernakulam/news/e...
Related URLs:
Abstract
പദ്മശ്രീ ജേതാവും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ) മുൻ ഡയറക്ടർ ജനറലുമായ ഡോ. എസ്. അയ്യപ്പനെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ആദരിച്ചു. ഇന്ത്യൻ മത്സ്യമേഖലയുടെ ഗവേഷണ-വികസന പുരോഗതിക്ക് നൽകിയ സമഗ്രസംഭാവനകൾ മുൻനിർത്തിയാണ് ആദരവ്. സമുദ്രമത്സ്യമേഖലയിലെ ഗവേഷകരുടെ കൂട്ടായ്മയായ മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എം.ബി.എ.ഐ.) ഡോ അയ്യപ്പന് ഓണററി ഫെല്ലോഷിപ്പ് ചടങ്ങിൽ സമ്മാനിച്ചു. സിഎംഎഫ്ആർഐ ഡയറക്ടറും എം.ബി.എ.ഐ. പ്രസിഡണ്ടുമായ ഡോ. എ. ഗോപാലകൃഷ്ണൻ പുരസ്‌കാരം കൈമാറി.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Mr. Augustine Sipson N A |
Date Deposited: | 18 Mar 2024 05:17 |
Last Modified: | 18 Mar 2024 05:17 |
URI: | http://eprints.cmfri.org.in/id/eprint/18159 |
Actions (login required)
View Item |