CMFRI, Library (2024) ഡോ എസ് അയ്യപ്പന് ആദരം Malayala Manorama dated 13th March 2024. Malayala Manorama.
![]() |
Text
Malayala Manorama_13-03-2024.pdf Download (177kB) |
Abstract
പദ്‌മശ്രീ ജേതാവും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ) മുൻ ഡയറക്ടർ ജനറലുമായ ഡോ എസ് അയ്യപ്പനെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ആദരിച്ചു. ഇന്ത്യൻ മത്സ്യമേഖലയുടെ ഗവേഷണ-വികസന പുരോഗതിക്ക് നൽകിയ സമഗ്രസംഭാവനകൾ മുൻനിർത്തിയാണ് ആദരവ്. സമുദ്രമത്സ്യമേഖലയിലെ ഗവേഷകരുടെ കൂട്ടായ്മയായ മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എംബിഎഐ) ഡോ അയ്യപ്പന് ഓണററി ഫെല്ലോഷിപ്പ് ചടങ്ങിൽ സമ്മാനിച്ചു. സിഎംഎഫ്ആർഐ ഡയറക്ടറും എംബിഎഐ പ്രസിഡണ്ടുമായ ഡോ എ ഗോപാലകൃഷ്ണൻ പുരസ്‌കാരം കൈമാറി.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Mr. Augustine Sipson N A |
Date Deposited: | 14 Mar 2024 05:32 |
Last Modified: | 14 Mar 2024 05:32 |
URI: | http://eprints.cmfri.org.in/id/eprint/18156 |
Actions (login required)
![]() |
View Item |