ട്രോളിംഗ് നിരോധനം കരിക്കാടി ചെമ്മീൻ സമ്പത്തിനു ഗുണകരം: സിഎംഎഫ്ആർഐ Malayala Manorama dated 8th February 2024

CMFRI, Library (2024) ട്രോളിംഗ് നിരോധനം കരിക്കാടി ചെമ്മീൻ സമ്പത്തിനു ഗുണകരം: സിഎംഎഫ്ആർഐ Malayala Manorama dated 8th February 2024. Malayala Manorama.

[img] Text
Malayala Manorama_08-02-2024.pdf

Download (306kB)
Related URLs:

    Abstract

    മൺസൂൺ കാലത്തെ ട്രോളിംഗ് നിരോധനം കൊണ്ട് പൊതുവെ കരുതിയിരുന്നത് പോലെ കരിക്കാടി ചെമ്മീൻ സമ്പത്തിന് നഷ്ടമൊന്നും സംഭവിക്കുന്നില്ലെന്ന് പഠനം. മറിച്ച്, കടലിൽ കരിക്കാടി ചെമ്മീൻ സമ്പത്തിന്റെ സുസ്ഥിരവളർച്ചയ്ക്ക് നിരോധനം ഗുണകരമാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പഠനം വെളിപ്പെടുത്തുന്നു

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 06 Mar 2024 10:27
    Last Modified: 06 Mar 2024 10:27
    URI: http://eprints.cmfri.org.in/id/eprint/18130

    Actions (login required)

    View Item View Item