CMFRI, Library (2024) ട്രോളിംഗ് നിരോധനം കരിക്കാടിക്ക് ഗുണകരമെന്ന് പഠനം Deshabhimani dated 8th February 2024. Deshabhimani.
| ![[img]](https://eprints.cmfri.org.in/style/images/fileicons/text.png) | Text Deshabhimani_08-02-2024.pdf Download (174kB) | 
Abstract
മൺസൂൺ കാലത്തെ ട്രോളിംഗ് നിരോധനം കൊണ്ട് പൊതുവെ കരുതിയിരുന്നത് പോലെ കരിക്കാടി ചെമ്മീൻ സമ്പത്തിന് നഷ്ടമൊന്നും സംഭവിക്കുന്നില്ലെന്ന് പഠനം. മറിച്ച്, കടലിൽ കരിക്കാടി ചെമ്മീൻ സമ്പത്തിന്റെ സുസ്ഥിരവളർച്ചയ്ക്ക് നിരോധനം ഗുണകരമാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പഠനം വെളിപ്പെടുത്തുന്നു.
| Item Type: | Article | 
|---|---|
| Subjects: | CMFRI News Clippings | 
| Divisions: | Library and Documentation Centre | 
| Depositing User: | Mr. Augustine Sipson N A | 
| Date Deposited: | 14 Mar 2024 05:36 | 
| Last Modified: | 14 Mar 2024 06:23 | 
| URI: | http://eprints.cmfri.org.in/id/eprint/18121 | 
Actions (login required)
|  | View Item | 
 
        