കൗതുകമുണർത്തുന്ന ആഴക്കടൽ കാഴ്ചകളുമായി സിഎംഎഫ്ആർഐ Janayugom dated 3rd February 2024

CMFRI, Library (2024) കൗതുകമുണർത്തുന്ന ആഴക്കടൽ കാഴ്ചകളുമായി സിഎംഎഫ്ആർഐ Janayugom dated 3rd February 2024. Janayugom.

[img] Text
Janayugom_03-02-2024.pdf

Download (298kB)
Related URLs:

    Abstract

    കടലറിവുകളുടെ കൗതുകക്കാഴ്ചകൾ സമ്മാനിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ഓപ്പൺ ഹൗസ് പ്രദർശനം. ഭീമൻ മീനായ ഹംപ് ഹെഡ് റാസ്, തിമിംഗിലസ്രാവ്, വിലകൂടിയ മുത്തുകൾ തുടങ്ങി ആഴക്കടലിന്റെ അറിയാക്കാഴ്ചകൾ കാണാൻ നിരവധി പേർ എത്തി. 77-ാമത് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായാണ് ഓപ്പൺ ഹൗസ് പ്രദർശനം നടത്തുന്നത്.

    Item Type: Article
    Subjects: CMFRI Publications
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 26 Feb 2024 06:49
    Last Modified: 26 Feb 2024 06:49
    URI: http://eprints.cmfri.org.in/id/eprint/18090

    Actions (login required)

    View Item View Item