പരിശീലന പരിപാടി Kerala Kaumudi dated 24th January 2024

CMFRI, Library (2024) പരിശീലന പരിപാടി Kerala Kaumudi dated 24th January 2024. Kerala Kaumudi.

[img] Text
Kerala Kaumudi_24-01-2024.pdf

Download (188kB)
Related URLs:

    Abstract

    ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്കും യുവഗവേഷകർക്കും സമുദ്രജൈവവൈവിധ്യത്തെക്കുറിച്ച് ശാസ്ത്രീയ അറിവുകൾ പകർന്ന് നൽകാനൊരുങ്ങി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെ വർധിച്ചുവരുന്ന വെല്ലുവിളികൾക്കിടയിൽ കടൽജൈവവിധ്യത്തെയും പരിസ്ഥിതിയെയും സംബന്ധിച്ച ശാസ്ത്രീയപാഠങ്ങൾ പുതുതലമുറയിലെത്തിക്കുകയാണ് ലക്ഷ്യം.'നോ യുവർ മറൈൻബയോഡൈവേഴ്സിറ്റി ആന്റ് എൺവയൺമെന്റ്' എന്ന പേരിൽ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടി ഫെബ്രുവരി അഞ്ച് മുതൽ ഒമ്പത് വരെ സിഎംഎഫ്ആർഐയിൽ നടക്കും.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 26 Feb 2024 06:52
    Last Modified: 26 Feb 2024 06:52
    URI: http://eprints.cmfri.org.in/id/eprint/18075

    Actions (login required)

    View Item View Item