വയോജനങ്ങൾ കൂടുന്നു: കേരളം കൈകാര്യം ചെയ്യുന്ന രീതി മാതൃകയാക്കാം - സുമൻ ബെറി Mathrubhumi dated 6th January 2024

CMFRI, Library (2024) വയോജനങ്ങൾ കൂടുന്നു: കേരളം കൈകാര്യം ചെയ്യുന്ന രീതി മാതൃകയാക്കാം - സുമൻ ബെറി Mathrubhumi dated 6th January 2024. Mathrubhumi.

[img] Text
Mathrubhumi_06-01-2024.pdf

Download (209kB)
Official URL: https://newspaper.mathrubhumi.com/news/kerala/kera...
Related URLs:

    Abstract

    ജനസംഖ്യയിൽ വയോജനങ്ങൾ കൂടുന്നു എന്ന വിഷയത്തെ കേരളം എങ്ങനെ നേരിടുന്നു എന്നത് പ്രധാനമാണെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ സുമൻ ബെറി. കേരളം പല മേഖലകളിലും മുൻപന്തിയിലാണ്. അതുകൊണ്ടു തന്നെ വയോജനങ്ങളുടെ വിഷയം സംസ്ഥാനം കൈകാര്യം ചെയ്യുന്നതെങ്ങനെയാണെന്നത് മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായിരിക്കും. സമുദ്രമത്സ്യ മേഖലയിലെ വികസന സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി കൊച്ചി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ സംഘടിപ്പിച്ച ഉന്നതതല ദേശീയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 26 Feb 2024 07:13
    Last Modified: 26 Feb 2024 07:13
    URI: http://eprints.cmfri.org.in/id/eprint/18016

    Actions (login required)

    View Item View Item