തീരക്കടലിനപ്പുറം മത്സ്യബന്ധനം നിയന്ത്രിക്കണമെന്ന് നിർദ്ദേശം Kerala Kaumudi dated 7th January 2024

CMFRI, Library (2024) തീരക്കടലിനപ്പുറം മത്സ്യബന്ധനം നിയന്ത്രിക്കണമെന്ന് നിർദ്ദേശം Kerala Kaumudi dated 7th January 2024. Kerala Kaumudi.

[img] Text
Kerala Kaumudi_07-01-2024.pdf

Download (429kB)
Official URL: https://keralakaumudi.com/news/news.php?id=1223538...

Abstract

ഇന്ത്യൻ സമുദ്രമത്സ്യമേഖലയുടെ സുസ്ഥിരവികസനത്തിനായി കേന്ദ്ര നിയമനിർമാണം (മറൈൻ ഫിഷറി ആക്ട്) ഉൾപ്പെടെ സമഗ്രമായ നിർദേശങ്ങളുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). 12 നോട്ടിക്കൽ മൈൽ പരിധിയിലുള്ള തീരക്കടലിനപ്പുറം ഇന്ത്യൻ സമുദ്രാതിർത്തിയിൽ മത്സ്യബന്ധനം നിയന്ത്രിക്കാൻ കേന്ദ്ര നിയമം അനിവാര്യമാണെന്ന് നയരൂപീകരണത്തിനുള്ള സിഎംഎഫ്ആർഐയുടെ നിർദേശം ചൂണ്ടിക്കാട്ടി. നീതി ആയോഗിന്റെ നേതൃത്വത്തിൽ സിഎംഎഫ്ആർഐയിൽ നടന്ന ദേശീയ ശിൽപശാലയുടെ ഭാഗമായുള്ള വികസനചർച്ചയിലാണ് ഡയറക്ടർ ഡോ.എ.ഗോപാലകൃഷ്ണൻ നിർദേശങ്ങൾ അവതരിപ്പിച്ചത്.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 26 Feb 2024 08:16
Last Modified: 26 Feb 2024 08:16
URI: http://eprints.cmfri.org.in/id/eprint/18002

Actions (login required)

View Item View Item