CMFRI, Library (2024) സമുദ്രമത്സ്യ രംഗത്തെ വെല്ലുവിളിക്ക് നിർമ്മിതബുദ്ധി പരിഹാരം:സുമൻ ബെറി Kerala Kaumudi dated 6th January 2024. Kerala Kaumudi.
|
Text
Kerala Kaumudi_06-01-2024.pdf Download (259kB) | Preview |
Official URL: https://keralakaumudi.com/news/mobile/news.php?id=...
Related URLs:
Abstract
സമുദ്രമത്സ്യ മേഖലയിലെ വെല്ലുവിളികൾ നേരിടുന്നതിന് നിർമിത ബുദ്ധി പോലുള്ള നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തണമെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ സുമൻ ബെറി. വിവിധ സംസ്ഥാനങ്ങളിലെ സമുദ്രമത്സ്യമേഖലയിലെ വികസന സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി കൊച്ചി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) സംഘടിപ്പിച്ച ഉന്നതതല ദേശീയ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Mr. Augustine Sipson N A |
Date Deposited: | 26 Feb 2024 08:16 |
Last Modified: | 26 Feb 2024 08:16 |
URI: | http://eprints.cmfri.org.in/id/eprint/18001 |
Actions (login required)
View Item |