CMFRI, Library (2023) ചെറുധാന്യ പാചക രീതികൾ പരിചയപ്പെടുത്തി കുക്കറിഷോ Suprabhatham dated 30th December 2023. Suprabhatham.
|
Text
Suprabhatham_30-12-2023.pdf Download (248kB) | Preview |
Abstract
ചെറുധാന്യങ്ങളുടെ പാചകരീതികൾ പരിചയപ്പെടുത്തിയ കുക്കറിഷോ ശ്രദ്ധേയമായി. സിഎംഎഫ്ആർഐയിൽ നടക്കുന്ന മില്ലറ്റും മീനും പ്രദർശന ഭക്ഷ്യമേളയിൽ വടക്കൻ കർണാടകയിലെ കൃഷി വിജ്ഞാന കേന്ദ്രങ്ങളിലെ വിദഗ്ധരും വനിതാ കർഷകരും ചേർന്നാണ് കുക്കറിഷോ അവതരിപ്പിച്ചത്. ചെറുധാന്യങ്ങൾ പാകം ചെയ്യുമ്പോൾ രുചി മാത്രമല്ല, പോഷകങ്ങൾ ചോർന്ന് പോകാതെ നോക്കാനും ശ്രദ്ധവേണം. ആരോഗ്യകരമായ രീതിയിൽ ഇവ എങ്ങനെ പാകം ചെയ്യണമെന്ന് അവർ വിശദീകരിച്ചു. കർണാടകയുടെ തനത് ചെറുധാന്യവിഭവങ്ങളുടെ പാചകരീതികളാണ് സംഘം പരിചയപ്പെടുത്തിയത്. ചോളം ഉപയോഗിച്ച് റൊട്ടിയുണ്ടാക്കുന്നതും ചാമയുടെ കടുക, മണിച്ചോളത്തിൻ്റെ മഞ്ചുരി, തിന കച്ചോരി, തിന ബിസിബെല്ലെബാത്, റാഗിക്കൊപ്പം തൈര് ചേർത്ത സ്‌മൂത്തി, റാഗി ഹൽവ തുടങ്ങിയ വിഭവങ്ങളും പരിചയപ്പെടുത്തി.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Mr. Augustine Sipson N A |
Date Deposited: | 11 Jan 2024 11:27 |
Last Modified: | 11 Jan 2024 11:27 |
URI: | http://eprints.cmfri.org.in/id/eprint/17902 |
Actions (login required)
View Item |