ചെറുധാന്യ പാചക രീതികൾ പരിചയപ്പെടുത്തി കുക്കറിഷോ Chandrika dated 30th December 2023

CMFRI, Library (2023) ചെറുധാന്യ പാചക രീതികൾ പരിചയപ്പെടുത്തി കുക്കറിഷോ Chandrika dated 30th December 2023. Chandrika.

[img]
Preview
Text
Chandrika_30-12-2023.pdf

Download (292kB) | Preview
Related URLs:

    Abstract

    ചെറുധാന്യങ്ങളുടെ പാചകരീതികൾ പരിചയപ്പെടുത്തിയ കുക്കറിഷോ ശ്രദ്ധേയമായി. സിഎംഎഫ്ആർഐയിൽ നടക്കുന്ന മില്ലറ്റും മീനും പ്രദർശന ഭക്ഷ്യമേളയിൽ വടക്കൻ കർണാടകയിലെ കൃഷി വിജ്ഞാന കേന്ദ്രങ്ങളിലെ വിദഗ്ധരും വനിതാ കർഷകരും ചേർന്നാണ് കുക്കറിഷോ അവതരിപ്പിച്ചത്. ചെറുധാന്യങ്ങൾ പാകം ചെയ്യുമ്പോൾ രുചി മാത്രമല്ല, പോഷകങ്ങൾ ചോർന്ന് പോകാതെ നോക്കാനും ശ്രദ്ധവേണം. ആരോഗ്യകരമായ രീതിയിൽ ഇവ എങ്ങനെ പാകം ചെയ്യണമെന്ന് അവർ വിശദീകരിച്ചു. കർണാടകയുടെ തനത് ചെറുധാന്യവിഭവങ്ങളുടെ പാചകരീതികളാണ് സംഘം പരിചയപ്പെടുത്തിയത്. ചോളം ഉപയോഗിച്ച് റൊട്ടിയുണ്ടാക്കുന്നതും ചാമയുടെ കടുക, മണിച്ചോളത്തിൻ്റെ മഞ്ചുരി, തിന കച്ചോരി, തിന ബിസിബെല്ലെബാത്, റാഗിക്കൊപ്പം തൈര് ചേർത്ത സ്‌മൂത്തി, റാഗി ഹൽവ തുടങ്ങിയ വിഭവങ്ങളും പരിചയപ്പെടുത്തി.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 11 Jan 2024 11:26
    Last Modified: 11 Jan 2024 11:26
    URI: http://eprints.cmfri.org.in/id/eprint/17899

    Actions (login required)

    View Item View Item