ഭക്ഷണപ്രേമികളെ ആകർഷിച്ചു മില്ലറ്റും മീനും Kerala Kaumudi dated 29th December 2023

CMFRI, Library (2023) ഭക്ഷണപ്രേമികളെ ആകർഷിച്ചു മില്ലറ്റും മീനും Kerala Kaumudi dated 29th December 2023. Kerala Kaumudi.

[img] Text
Kerala Kaumudi_29-12-2023.pdf

Download (128kB)
Official URL: https://keralakaumudi.com/news/news.php?id=1217319...
Related URLs:

  Abstract

  കടൽപായൽ (സീവീഡ്) ഹൽവ, നീരാളി പൊരിച്ചത്, ചാമ സാഗരസദ്യ, വരഗ് ബിരിയാണി തുടങ്ങി അനേകം ചെറുധാന്യ-മീൻ രുചിവൈവിധ്യങ്ങളുമായി സിഎംഎഫ്ആർഐയിൽ 'മില്ലറ്റും മീനും' പ്രദർശന ഭക്ഷ്യമേള തുടങ്ങി. ചാമക്കൊപ്പം ചെമ്മീൻ, കൂന്തൽ, കക്ക, മൂന്ന് തരം മീൻവിഭവങ്ങൾ അടങ്ങിയതാണ് ചാമ സാഗരസദ്യ. ബജ്റ ചേർത്തുണ്ടാക്കിയ കപ്പ, ചെറുധാന്യ പാൽകഞ്ഞി, തിന-മീൻ ബിരിയാണി, ബജ്റ സ്മൂത്തി, റാഗി ലഡു, സീവീഡ് കുക്കീസ്, മില്ലറ്റ്-ഫ്രൂട്ട് പായസം, ചെറുധാന്യ പലഹാരങ്ങൾ, ലക്ഷദ്വീപിലെ പത്തീര്, മീൻ ചക്കര, നീരാളിവിഭവങ്ങൾ തുടങ്ങിയവ ഭക്ഷ്യമേളയിൽ ലഭ്യമാണ്. രാവിലെ 11 മുതൽ രാത്രി 8 വരെയാണ് മേളയുടെ സമയം. ശനിയാഴ്ച്ച മേള സമാപിക്കും.

  Item Type: Article
  Subjects: CMFRI News Clippings
  Divisions: Library and Documentation Centre
  Depositing User: Mr. Augustine Sipson N A
  Date Deposited: 12 Jan 2024 05:04
  Last Modified: 12 Jan 2024 05:04
  URI: http://eprints.cmfri.org.in/id/eprint/17892

  Actions (login required)

  View Item View Item