'മില്ലറ്റും മീനും' പ്രദർശന ഭക്ഷ്യമേളക്ക് നാളെ തുടക്കം Mangalam dated 27th December 2023

CMFRI, Library (2023) 'മില്ലറ്റും മീനും' പ്രദർശന ഭക്ഷ്യമേളക്ക് നാളെ തുടക്കം Mangalam dated 27th December 2023. Mangalam.

[img] Text
Mangalam_27-12-2023.pdf

Download (29kB)
Related URLs:

    Abstract

    കടൽപായൽ (സീവീഡ്) ഹൽവ, നീരാളി പൊരിച്ചത്, ചാമ സാഗരസദ്യ, വരഗ് ബിരിയാണി തുടങ്ങി അനേകം ചെറുധാന്യ-മീൻ രുചിവൈവിധ്യങ്ങളുമായി സിഎംഎഫ്ആർഐയിൽ 'മില്ലറ്റും മീനും' പ്രദർശന ഭക്ഷ്യമേള നാളെ തുടങ്ങും. ചാമക്കൊപ്പം ചെമ്മീൻ, കൂന്തൽ, കക്ക, മൂന്ന് തരം മീൻവിഭവങ്ങൾ അടങ്ങിയതാണ് ചാമ സാഗരസദ്യ. ബജ്റ ചേർത്തുണ്ടാക്കിയ കപ്പ, ചെറുധാന്യ പാൽകഞ്ഞി, തിന-മീൻ ബിരിയാണി, ബജ്റ സ്മൂത്തി, റാഗി ലഡു, സീവീഡ് കുക്കീസ്, മില്ലറ്റ്-ഫ്രൂട്ട് പായസം, ചെറുധാന്യ പലഹാരങ്ങൾ, ലക്ഷദ്വീപിലെ പത്തീര്, മീൻ ചക്കര, നീരാളിവിഭവങ്ങൾ തുടങ്ങിയവ ഭക്ഷ്യമേളയിൽ ലഭ്യമാകും. രാവിലെ 11 മുതൽ രാത്രി 8 വരെയാണ് മേളയുടെ സമയം.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 11 Jan 2024 11:27
    Last Modified: 11 Jan 2024 11:27
    URI: http://eprints.cmfri.org.in/id/eprint/17886

    Actions (login required)

    View Item View Item