മത്സ്യമേഖലയിലെ വെല്ലുവിളികൾ രാജ്യങ്ങൾ ഒരുമിച്ച് നേരിടണം ആർഡോ അസിസ്റ്റന്റ് സെക്രട്ടറി Malayala Manorama dated 12th December 2023

CMFRI, Library (2023) മത്സ്യമേഖലയിലെ വെല്ലുവിളികൾ രാജ്യങ്ങൾ ഒരുമിച്ച് നേരിടണം ആർഡോ അസിസ്റ്റന്റ് സെക്രട്ടറി Malayala Manorama dated 12th December 2023. Malayala Manorama.

[img] Text
Malayala Manorama_12-12-2023.pdf

Download (154kB)
Official URL: https://www.manoramaonline.com/district-news/ernak...
Related URLs:

  Abstract

  മത്സ്യമേഖലയിലെ വെല്ലുവിളികൾ നേരിടാൻ രാജ്യങ്ങൾക്കിടയിൽ സഹകരണവും പങ്കാളിത്തവും വേണമെന്ന് ആഫ്രിക്കൻ ഏഷ്യൻ റൂറൽ ഡവലപ്മെന്റ് ഓർഗനൈസേഷൻ (ആർഡോ) അസിസ്റ്റന്റ് സെക്രട്ടറി ജനറൽ റാമി മഹ്മൂദ് അബ്ദുൽ ഹലീം ഖ്‌തൈഷാത്ത്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) സംഘടിപ്പിക്കുന്ന ദശദിന രാജ്യാന്തര പരിശീലന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദ്രവിഭവങ്ങളുടെ ചൂഷണവും വിനിയോഗവും സന്തുലിതമാകണം. കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെയുള്ള വെല്ലുവിളികളെ നേരിടാൻ രാജ്യാന്തരതലത്തിൽ സഹകരണം വേണം. സീഫുഡ് ഉൽപന്നങ്ങളുടെ കയറ്റുമതിമൂല്യത്തിൽ പകുതിയും വികസ്വരരാജ്യങ്ങളിൽ നിന്നാണ്. പോഷകസുരക്ഷയും ഉപജീവനവുമൊരുക്കുന്നതിൽ സുപ്രധാന പങ്കാണ് മത്സ്യമേഖല വഹിക്കുന്നത്- അദ്ദേഹം പറഞ്ഞു.

  Item Type: Article
  Subjects: CMFRI News Clippings
  Divisions: Library and Documentation Centre
  Depositing User: Mr. Augustine Sipson N A
  Date Deposited: 26 Dec 2023 09:23
  Last Modified: 26 Dec 2023 09:23
  URI: http://eprints.cmfri.org.in/id/eprint/17814

  Actions (login required)

  View Item View Item