ഗവേഷണ മികവിന്റെ 75 വർഷങ്ങൾ; സിഎംഎഫ്ആര്‍ഐ കോർപറേറ്റ് മൈ സ്റ്റാമ്പും തപാല്‍ കവറും പുറത്തിറക്കി Suprabhatham dated 28th November 2023

CMFRI, Library (2023) ഗവേഷണ മികവിന്റെ 75 വർഷങ്ങൾ; സിഎംഎഫ്ആര്‍ഐ കോർപറേറ്റ് മൈ സ്റ്റാമ്പും തപാല്‍ കവറും പുറത്തിറക്കി Suprabhatham dated 28th November 2023. Suprabhatham.

[img] Text
Suprabhatham_28-11-2023.pdf

Download (212kB)
Related URLs:

  Abstract

  എഴുപത്തഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) കോർപറേറ്റ് മൈ സ്റ്റാമ്പും പ്രത്യേക തപാൽ കവറും പുറത്തിറക്കി. സ്റ്റാമ്പും കവറും കൊച്ചിയിലെ പോസ്റ്റ്മാസ്റ്റർ ജനറൽ സയീദ് റാഷിദ് ഐപിഒഎസ് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണനു നൽകി പ്രകാശനം ചെയ്തു. പന്ത്രണ്ട് സ്റ്റാമ്പുകൾ വീതമടങ്ങുന്ന 5000 ഷീറ്റുകളാണ് പുറത്തിറക്കിയത്. 75 വർഷത്തെ ഗവേഷണ മികവ് എന്ന് ആലേഖനം ചെയ്ത സ്റ്റാമ്പിൽ സിഎംഎഫ്ആർഐയുടെ ലോഗോയും കൊച്ചിയിലെ ഓഫീസ് സമുച്ഛയത്തിന്റെ ചിത്രവുമാണുള്ളത്. 1947ൽ സ്ഥാപിതമായ സിഎംഎഫ്ആർഐ, സമുദ്രമത്സ്യ-മാരികൾച്ചർ ഗവേഷണ രംഗത്ത് ലോകത്തിലെ തന്നെ മുൻനിര സ്ഥാപനമാണ്.

  Item Type: Article
  Subjects: CMFRI News Clippings
  Divisions: Library and Documentation Centre
  Depositing User: Mr. Augustine Sipson N A
  Date Deposited: 06 Dec 2023 04:34
  Last Modified: 06 Dec 2023 04:34
  URI: http://eprints.cmfri.org.in/id/eprint/17779

  Actions (login required)

  View Item View Item