സിഎംഎഫ്ആര്‍ഐ കോർപറേറ്റ് മൈ സ്റ്റാമ്പും തപാല്‍ കവറും പുറത്തിറക്കി Metro Vaartha dated 28th November 2023

CMFRI, Library (2023) സിഎംഎഫ്ആര്‍ഐ കോർപറേറ്റ് മൈ സ്റ്റാമ്പും തപാല്‍ കവറും പുറത്തിറക്കി Metro Vaartha dated 28th November 2023. Metro Vaartha.

[img]
Preview
Text
Metro Vaartha_28-11-2023.pdf

Download (113kB) | Preview
Related URLs:

    Abstract

    എഴുപത്തഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) കോർപറേറ്റ് മൈ സ്റ്റാമ്പും പ്രത്യേക തപാൽ കവറും പുറത്തിറക്കി. സ്റ്റാമ്പും കവറും കൊച്ചിയിലെ പോസ്റ്റ്മാസ്റ്റർ ജനറൽ സയീദ് റാഷിദ് ഐപിഒഎസ് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണനു നൽകി പ്രകാശനം ചെയ്തു. പന്ത്രണ്ട് സ്റ്റാമ്പുകൾ വീതമടങ്ങുന്ന 5000 ഷീറ്റുകളാണ് പുറത്തിറക്കിയത്. 75 വർഷത്തെ ഗവേഷണ മികവ് എന്ന് ആലേഖനം ചെയ്ത സ്റ്റാമ്പിൽ സിഎംഎഫ്ആർഐയുടെ ലോഗോയും കൊച്ചിയിലെ ഓഫീസ് സമുച്ചയത്തിന്റെ ചിത്രവുമാണുള്ളത്. 1947ൽ സ്ഥാപിതമായ സിഎംഎഫ്ആർഐ, സമുദ്രമത്സ്യ-മാരികൾച്ചർ ഗവേഷണ രംഗത്ത് ലോകത്തിലെ തന്നെ മുൻനിര സ്ഥാപനമാണ്.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 06 Dec 2023 04:53
    Last Modified: 06 Dec 2023 04:53
    URI: http://eprints.cmfri.org.in/id/eprint/17773

    Actions (login required)

    View Item View Item