ഇന്ത്യൻ കടൽസമ്പത്തിലേക്ക് രണ്ട് നെയ്മീനുകൾ കൂടി; കണ്ടെത്തലുമായി സിഎംഎഫ്ആർഐ Krishi Jagran dated 14th November 2023

CMFRI, Library (2023) ഇന്ത്യൻ കടൽസമ്പത്തിലേക്ക് രണ്ട് നെയ്മീനുകൾ കൂടി; കണ്ടെത്തലുമായി സിഎംഎഫ്ആർഐ Krishi Jagran dated 14th November 2023. Krishi Jagran.

[img] Text
Krishi Jagran_14-11-2023.pdf

Download (95kB)
Related URLs:

    Abstract

    ഇന്ത്യയുടെ കടൽമത്സ്യ സമ്പത്തിലേക്ക് രണ്ട് നെയ്മീനുകൾ കൂടി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപന(സിഎംഎഫ്ആർഐ)ത്തിന്റേതാണ് കണ്ടെത്തൽ. അറേബ്യൻ സ്പാരോ നെയ്മീൻ, റസൽസ് പുള്ളിനെയ്മീൻ എന്നിവയാണ് ഈ ഇനങ്ങൾ. അറേബ്യൻ സ്പാരോ നെയ്മീൻ പുതുതായി കണ്ടെത്തിയ ഇനമാണ്. സ്‌കോംബെറോമോറസ് അവിറോസ്ട്രസ് എന്നാണ് ശാസ്ത്രീയ നാമം. റസൽസ് പുള്ളിനെയ്മീൻ പുനഃരുജ്ജീവിപ്പിക്കപ്പെട്ട ഇനമാണ്. മുൻപ് ഈ മത്സ്യം ഇന്ത്യൻ തീരങ്ങളിൽ കാണപ്പെടുന്ന പുള്ളി നെയ്മീനാണെന്നാണ് കരുതിയിരുന്നത്. ഏറെ ആവശ്യക്കാരുള്ളതും ഉയർന്ന വിപണിമൂല്യവുമുള്ളതാണ് നെയ്മീൻ.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Arun Surendran
    Date Deposited: 16 Nov 2023 10:36
    Last Modified: 16 Nov 2023 10:36
    URI: http://eprints.cmfri.org.in/id/eprint/17696

    Actions (login required)

    View Item View Item