കാർഷിക സയൻസ് കോൺഗ്രസ് സമാപിച്ചു Madhyamam dated 14th October 2023

CMFRI, Library (2023) കാർഷിക സയൻസ് കോൺഗ്രസ് സമാപിച്ചു Madhyamam dated 14th October 2023. Madhyamam.

[img] Text
Madhyamam2_14-10-2023.pdf

Download (153kB)

Abstract

പതിനാറാമത് അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസ് സമാപിച്ചു. ആറ് പ്ലീനറി പ്രഭാഷണങ്ങളും നാല് സിംപോസിയങ്ങളും മൂന്ന് പാനൽ ചർച്ചകളും ഒരു ശിൽപശാലയും സമ്മേളനത്തിൽ നടന്നു. കാർഷിക-ഭക്ഷ്യോൽപാദനവുമായി ബന്ധപ്പെട്ട 10 പ്രധാന തീമുകളിലായി പോഷകാഹാരക്കുറവ്, കാലാവസ്ഥാവ്യതിയാനം, ജനിതക വിളകൾ, മൃഗസംരക്ഷണം, മത്സ്യകൃഷി, ഭക്ഷ്യസംസ്‌കരണം, ഡിജിറ്റൽ കൃഷി, നിർമിതബുദ്ധി അധിഷ്ടിത കാർഷികവൃത്തി തുടങ്ങിയ നിരവധി വിഷയങ്ങളിൽ 114 പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഇന്ത്യക്കകത്തു നിന്നും പുറത്തുനിന്നുമായി 1500ലേറെ പ്രതിനിധികൾ കോൺഗ്രസിൽ പങ്കെടുത്തു.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 28 Nov 2023 04:41
Last Modified: 28 Nov 2023 04:41
URI: http://eprints.cmfri.org.in/id/eprint/17669

Actions (login required)

View Item View Item