സമുദ്രഭക്ഷ്യോല്പന്ന കയറ്റുമതി: കടൽസസ്തനികളുടെ സംരക്ഷണം നിർണായകം Janayugom dated 14th October 2023

CMFRI, Library (2023) സമുദ്രഭക്ഷ്യോല്പന്ന കയറ്റുമതി: കടൽസസ്തനികളുടെ സംരക്ഷണം നിർണായകം Janayugom dated 14th October 2023. Janayugom.

[img] Text
Janayugom2_14-10-2023.pdf

Download (308kB)
Related URLs:

  Abstract

  സമുദ്ര സസ്തനികളുടെ സംരക്ഷണം ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതിക്ക് നിർണായകമാണെന്ന് ശിൽപശാല. വാണിജ്യ മത്സ്യബന്ധനത്തിൽ കടൽ സസ്തനികളെ മനഃപൂർവം കൊല്ലുന്നത് നിരോധിക്കുന്ന യുഎസ് മറൈൻ സസ്തനി സംരക്ഷണ നിയമം (എംഎംപിഎ) അനുസരിക്കുന്ന രാജ്യങ്ങളിൽ നിന്ന് മാത്രമേ യു എസ് ഇറക്കുമതി ചെയ്യൂ. ഇന്ത്യയുടെ മൊത്തം സമുദ്രോത്പന്നങ്ങളുടെ 33 ശതമാനവും യുഎസാണ് ഇറക്കുമതി ചെയ്യുന്നത്. എം‌എം‌പി‌എ അനുസരിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടാൽ, യുഎസിലേക്കുള്ള സമുദ്രോത്പന്ന കയറ്റുമതിയെ ബാധിക്കുമെന്നും ഇത് മത്സ്യബന്ധന സമൂഹങ്ങളുടെ ഉപജീവനത്തെ ബാധിക്കുമെന്നും പതിനാറാമത് അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസിൽ (എഎസ്‌സി) നടന്ന ശിൽപശാലയിൽ സംസാരിച്ച കൊച്ചി എംപിഇഡിഎ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി ജോയിന്റ് ഡയറക്ടർ പി അനിൽ കുമാർ പറഞ്ഞു.

  Item Type: Article
  Subjects: CMFRI News Clippings
  Divisions: Library and Documentation Centre
  Depositing User: Mr. Augustine Sipson N A
  Date Deposited: 28 Nov 2023 06:01
  Last Modified: 28 Nov 2023 06:01
  URI: http://eprints.cmfri.org.in/id/eprint/17649

  Actions (login required)

  View Item View Item