CMFRI, Library (2023) സിഎസ്ആർ ഫണ്ടിങ് കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ഉന്നമനത്തിന് വിനിയോഗിക്കണം Janayugom dated 14th October 2023. Janayugom.
|
Text
Janayugom_14-10-2023.pdf Download (215kB) | Preview |
Related URLs:
Abstract
കാർഷികമേഖലയുമായി ബന്ധപ്പെട്ട വ്യവസായസ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ട് കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും സാമൂഹിക സാമ്പത്തിക ഉന്നമനത്തിന് വിനിയോഗിക്കണമെന്ന് നിർദേശം. 16-ാ മത് അഗ്രികൾച്ചർ സയൻസ് കോൺഗ്രസിൽ കാർഷികരംഗത്തെ വ്യവസായികളും ശാസ്ത്രജ്ഞരും പങ്കെടുക്കുന്ന സംവാദത്തിലാണ് നിർദേശമുയർന്നത്.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Mr. Augustine Sipson N A |
Date Deposited: | 28 Nov 2023 06:03 |
Last Modified: | 28 Nov 2023 06:03 |
URI: | http://eprints.cmfri.org.in/id/eprint/17647 |
Actions (login required)
View Item |