സി.എം.എഫ്.ആർ.ഐ. യുവശാസ്ത്രജ്ഞന് രണ്ടുലക്ഷം രൂപയുടെ പുരസ്‌കാരം Mathrubhumi dated 6th November 2023

CMFRI, Library (2023) സി.എം.എഫ്.ആർ.ഐ. യുവശാസ്ത്രജ്ഞന് രണ്ടുലക്ഷം രൂപയുടെ പുരസ്‌കാരം Mathrubhumi dated 6th November 2023. Mathrubhumi.

[img] Text
Mathrubhumi_06-11-2023.pdf

Download (90kB)
Official URL: https://newspaper.mathrubhumi.com/ernakulam/news/e...
Related URLs:

    Abstract

    ലക്ഷദ്വീപിലെ പവിഴപുറ്റുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഗവേഷണത്തിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ യങ് പ്രൊഫഷണൽ ആൽവിൻ ആൻ്റോയ്ക്ക് ദേശീയ അംഗീകാരം.. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പാരിസ്ഥിതിക പഠനങ്ങൾക്കുള്ള ഹാസ്മുഖ് ഷാ മെമ്മോറിയൽ പുരസ്കാരമാണ് ആൽവിന് ലഭിച്ചത്. കാലാവസ്ഥാ വ്യതിയാനമുൾപ്പെടെയുള്ള ഭീഷണി നേരിടാൻ പവിഴപ്പുറ്റുകളെ സജ്ജമാക്കുന്ന പഠനപ്രവർത്തനങ്ങളാണ് പുരസ്കാരത്തിന് അർഹനാക്കിയത്. ഗുജറാത്ത് ഇക്കോളജിക്കൽ സൊസൈറ്റി നൽകുന്നതാണ് ഈ പുരസ്കാരം. നിരവധി തവണ സമുദ്രാന്തർഭാഗങ്ങളിൽ പഠന സർവേകൾ നടത്തിയിട്ടുള്ള ആൽവിൻ ഡൈവിങ് വിദഗ്ധൻ കൂടിയാണ്.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Arun Surendran
    Date Deposited: 10 Nov 2023 09:46
    Last Modified: 10 Nov 2023 09:46
    URI: http://eprints.cmfri.org.in/id/eprint/17632

    Actions (login required)

    View Item View Item