വിത്ത് വിൽക്കാനല്ല, തലമുറകൾക്ക് കൈമാറാനുള്ളതാണ് - ചെറുവയൽ രാമൻ Mathrubhumi dated 13th October 2023

CMFRI, Library (2023) വിത്ത് വിൽക്കാനല്ല, തലമുറകൾക്ക് കൈമാറാനുള്ളതാണ് - ചെറുവയൽ രാമൻ Mathrubhumi dated 13th October 2023. Mathrubhumi.

[img] Text
Mathrubhumi_13-10-2023.pdf

Download (169kB)
Official URL: https://newspaper.mathrubhumi.com/news/kerala/kera...
Related URLs:

    Abstract

    പ്രകൃതിയുടെ വരദാനമാണ് വിത്തുകൾ.വിത്തുകൾ വിൽക്കാനുള്ളതല്ല, തലമുറകൾക്ക് കൈമാറാനുള്ള നന്മയാണെന്ന് പത്മശ്രീ പുരസ്കാര ജേതാവായ കർഷകൻ ചെറുവയൽ രാമൻ. 16-ാമത് കാർഷിക ശാസ്ത്ര കോൺഗ്രസിൽ നടന്ന കർഷക സംഗമത്തിൽ അനുഭവം പങ്കുെവക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗത ഇനങ്ങൾ ഉൾപ്പെടെയുള്ള നെൽവിത്തുകൾ സംരക്ഷിച്ചുവരുന്ന അദ്ദേഹം ആവശ്യക്കാർക്ക് സൗജന്യമായാണ് അവ നൽകുന്നത്.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 10 Nov 2023 10:16
    Last Modified: 10 Nov 2023 10:16
    URI: http://eprints.cmfri.org.in/id/eprint/17622

    Actions (login required)

    View Item View Item