വിലയിടിവും പ്രതിസന്ധികളും : ചോദ്യങ്ങളുയർത്തി കർഷകർ Malayala Manorama dated 13th October 2023

CMFRI, Library (2023) വിലയിടിവും പ്രതിസന്ധികളും : ചോദ്യങ്ങളുയർത്തി കർഷകർ Malayala Manorama dated 13th October 2023. Malayala Manorama.

[img] Text
Malayala Manorama2_13-10-2023.pdf

Download (317kB)
Related URLs:

    Abstract

    മതിയായ വില ലഭിക്കുന്ന വിധത്തിൽ ഓരോ ഉത്പന്നത്തിനും വിപണി ഉറപ്പുവരുത്തണമെന്ന് 16-ാമത് കാർഷിക ശാസ്ത്ര കോൺഗ്രസിൽ നടന്ന കർഷക സംഗമത്തിൽ കർഷകർ ആവശ്യപ്പെട്ടു. ചെറുകിട-ഇടത്തരം കർഷകരുടെ പ്രശ്നങ്ങൾ കൂടി പരിഗണിച്ചുള്ള കാർഷിക വികസന നയമാണ് വേണ്ടതെന്നും കൃഷിക്കാവശ്യമായ ചെറുകിട യന്ത്രങ്ങൾ കർഷകർക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ ലഘൂകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 10 Nov 2023 10:18
    Last Modified: 10 Nov 2023 10:18
    URI: http://eprints.cmfri.org.in/id/eprint/17620

    Actions (login required)

    View Item View Item