CMFRI, Library (2023) കൂടുതൽ ഉൽപാദനം: ജനിതകവിദ്യകൾ അനിവാര്യമെന്നു വിദഗ്‌ധർ Malayala Manorama dated 12th October 2023. Malayala Manorama.
|
Text
Malayala Manorama_12-10-2023.pdf Download (151kB) | Preview |
Related URLs:
Abstract
കാർഷികരംഗത്ത് ജനിതക സാങ്കേതികവിദ്യകൾ കൂടുതൽ ഫലപ്രദമാക്കാൻ സാമൂഹികവശങ്ങൾ കൂടി പരിഗണിക്കണമെന്ന് വിദഗ്‌ധർ. കൂടാതെ കാർഷികമേഖലയിൽ സ്ത്രീകളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം വർധിക്കുന്നുവെന്ന് അഗ്രിക്കള്‍ച്ചർ സയന്‍സ് കോണ്‍ഗ്രസിൽ 'യുവജന ശാക്തീകരണവും ലിംഗസമത്വവും' എന്ന വിഷയത്തിൽ നടന്ന സിമ്പോസിയം നിരീക്ഷിച്ചു. വിവിധഘട്ടങ്ങളിൽ അഗ്രി സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കണമെന്നും കാർഷികരംഗത്ത് വേതനമില്ലാതെ തൊഴിലെടുക്കുന്ന സാഹചര്യമുണ്ടെങ്കിൽ പരിശോധിക്കണമെന്നും ആവശ്യമുയർന്നു.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Mr. Augustine Sipson N A |
Date Deposited: | 10 Nov 2023 10:47 |
Last Modified: | 10 Nov 2023 10:47 |
URI: | http://eprints.cmfri.org.in/id/eprint/17594 |
Actions (login required)
View Item |