അഗ്രികള്‍ച്ചർ സയന്‍സ് കോണ്‍ഗ്രസിന് കൊച്ചി വേദിയാവും Chandrika dated 7th October 2023

CMFRI, Library (2023) അഗ്രികള്‍ച്ചർ സയന്‍സ് കോണ്‍ഗ്രസിന് കൊച്ചി വേദിയാവും Chandrika dated 7th October 2023. Chandrika.

[img] Text
Chandrika_07-10-2023.pdf

Download (215kB)
Related URLs:

    Abstract

    നാഷണല്‍ അക്കാദമി ഓഫ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ് സംഘടിപ്പിക്കുന്ന പതിനാറാമത് കാര്‍ഷിക സയന്‍സ് കോണ്‍ഗ്രസ് 2023 ഒക്ടോബര്‍ 10 മുതല്‍ 13 വരെ കൊച്ചിയിലെ ലെ മെറിഡിയന്‍ ഹോട്ടലില്‍ നടക്കുന്നു. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കൊച്ചി ആണ് ആതിഥേയര്‍.‘സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ കൈവരിക്കുവാന്‍ കാര്‍ഷിക-ഭക്ഷ്യ സംവിധാനങ്ങളിലുണ്ടാകേണ്ട മാറ്റങ്ങള്‍’ എന്നതാണ് കോണ്‍ഗ്രസിന്റെ പ്രമേയം.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 02 Nov 2023 06:42
    Last Modified: 02 Nov 2023 06:42
    URI: http://eprints.cmfri.org.in/id/eprint/17558

    Actions (login required)

    View Item View Item