മത്തിയുടെ ജനിതകരഹസ്യം കണ്ടെത്തി സിഎംഎഫ്ആര്‍ഐ; സമുദ്രമത്സ്യമേഖലയില്‍ നാഴികക്കല്ല് The Fourth News dated 7th September 2023

CMFRI, Library (2023) മത്തിയുടെ ജനിതകരഹസ്യം കണ്ടെത്തി സിഎംഎഫ്ആര്‍ഐ; സമുദ്രമത്സ്യമേഖലയില്‍ നാഴികക്കല്ല് The Fourth News dated 7th September 2023. The Fourth News.

[img]
Preview
Text
The Fourth_07-09-2023.pdf

Download (310kB) | Preview
Official URL: https://www.thefourthnews.in/science/cmfri-has-dis...
Related URLs:

    Abstract

    കേരളീയരുടെ ഇഷ്ടമീനായ മത്തിയുടെ ജനിതകഘടനയുടെ സമ്പൂര്‍ണ ശ്രേണീകരണം (ജീനോം സ്വീകന്‍സിങ്) എന്ന അപൂര്‍വനേട്ടം സ്വന്തമാക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ഇന്ത്യയിലാദ്യമായാണ് ഒരു കടല്‍മത്സ്യത്തിന്റെ ജനിതകഘടന കണ്ടെത്തുന്നത്. ഇന്ത്യന്‍ സമുദ്രമത്സ്യ ജനിതകപഠനത്തില്‍ നാഴികക്കല്ലാണിതെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. മത്തിയുടെ ഫലപ്രദമായ പരിപാലനത്തിന് ഏറെ സഹായകരമാകുന്നതാണ് ഈ ജനിതകരഹസ്യം. അവയുടെ പൂര്‍ണമായ ജീവശാസ്ത്രം, പരിണാമം എന്നിവ കൃത്യമായി മനസ്സിലാക്കാനാകും. ഇത് മത്തിയുടെ പരിപാലനവും സംരക്ഷണവും കൂടുതല്‍ എളുപ്പമാക്കും.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 13 Sep 2023 11:21
    Last Modified: 13 Sep 2023 11:21
    URI: http://eprints.cmfri.org.in/id/eprint/17436

    Actions (login required)

    View Item View Item