CMFRI, Library (2023) യു.എൻ വേദിയിൽ മികവ് കാട്ടി സി.എം.എഫ്.ആർ.ഐ കടൽ ജൈവവൈവിദ്ധ്യ സംരക്ഷണ ഗവേഷണം Kerala Kaumudi dated 11th September 2023. Kerala Kaumudi. p. 1.
|
Text
Kerala Kaumudhi_11-09-2023.pdf Download (189kB) | Preview |
Official URL: https://keralakaumudi.com/news/news.php?id=1146472...
Related URLs:
Abstract
കടൽ ജൈവവൈവിദ്ധ്യവുമായി ബന്ധപ്പെട്ട കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ ഗവേഷണഫലങ്ങൾ ദക്ഷിണ കൊറിയയിൽ നടന്ന ശില്പശാലയിൽ ശ്രദ്ധ പിടിച്ചുപറ്റി. സമുദ്രജൈവ വൈവിദ്ധ്യവുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് സിയോളിൽ സസ്റ്റൈനബിൾ ഓഷ്യൻ ഇനിഷ്യേറ്റീവ് ശില്പശാല സംഘടിപ്പിച്ചത്
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 13 Sep 2023 09:52 |
Last Modified: | 13 Sep 2023 10:06 |
URI: | http://eprints.cmfri.org.in/id/eprint/17426 |
Actions (login required)
View Item |