മത്തിയുടെ ജനിതകരഹസ്യം ഇന്ത്യയ്ക്ക് സ്വന്തം:ഇന്ത്യൻ സമുദ്രമത്സ്യ മേഖലയിൽ നാഴികകല്ല് Manorama Online dated 7th September 2023

CMFRI, Library (2023) മത്തിയുടെ ജനിതകരഹസ്യം ഇന്ത്യയ്ക്ക് സ്വന്തം:ഇന്ത്യൻ സമുദ്രമത്സ്യ മേഖലയിൽ നാഴികകല്ല് Manorama Online dated 7th September 2023. Manorama Online.

[img] Text
Manorama Online_07-09-2023.pdf

Download (561kB)
Official URL: https://www.manoramaonline.com/karshakasree/agri-n...
Related URLs:

    Abstract

    സമുദ്രമത്സ്യ ജനിതക പഠനത്തിൽ നിർണായക ചുവടുവെയ്പ്പുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കേരളീയരുടെ ഇഷ്ടമീനായ മത്തിയുടെ ജനിതക ഘടനയുടെ (ജീനോം) സമ്പൂർണ ശ്രേണീകരണമെന്ന അപൂർവനേട്ടമാണ് സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞർ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലാദ്യമായാണ് ഒരു കടൽമത്സ്യത്തിന്റെ ജനിതകഘടന കണ്ടെത്തുന്നത്.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 11 Sep 2023 05:15
    Last Modified: 11 Sep 2023 05:15
    URI: http://eprints.cmfri.org.in/id/eprint/17401

    Actions (login required)

    View Item View Item